പുതുക്കിയ പുസ്തകങ്ങൾ കിട്ടിയില്ലേ

Vidya Plus
By -
0

 പുതിയ സിലബസ് അനുസരിച്ചുള്ള മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങൾ നമ്മുടെ ബ്ലോഗിൽ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

 

  ഈ പേജിൻറെ വലതു വശത്തോ/ താഴെ വശത്തോ കാണുന്ന

Download Text books Below എന്നതിന് താഴെ ഓരോ ക്‌ളാസുകളിലെ പുസ്തകങ്ങളും pdf ഡൗൺലോഡ് ചെയ്യാൻ ഉള്ള സൗകര്യം ഉണ്ട്.

 

ഓരോ ഫയലുകൾ ആയി അപ്ലോഡ് ചെയ്ത് വരുന്നതേ ഉള്ളൂ കൂട്ടുകാരെ.

താമസം നേരിടുന്നതിൽ ആദ്യമേ ക്ഷമ ചോദിക്കുന്നു  





 

Post a Comment

0Comments

Post a Comment (0)